Surprise Me!

Interesting Moments with Daya And Rajith kumar In Bigg Boss| FilmiBeat Malayalam

2020-02-11 589 Dailymotion

Interesting Moments with Daya And Rajith kumar In Bigg Boss<br />രജിത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നലെയും ഉണ്ടായിരുന്നു. തനിക്ക് രജിത്തിനോട് ബഹുമാനമുണ്ടെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാന്‍ തയ്യാറാണെന്നും ദയ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ദയ ആയിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്നെ കല്യാണം കഴിപ്പിച്ചിട്ട് നിനക്ക് എന്ത് കുന്തം കിട്ടാനാണ്, ആര് വിചാരിച്ചാലും തന്റെ മനസ്സിലേക്ക് ഒരു പെണ്ണിനെ കയറ്റിവിടാന്‍ കഴിയില്ലെന്നുമായിരുന്നു രജിത്ത് പറഞ്ഞത്

Buy Now on CodeCanyon